
കൂടരഞ്ഞി : കോലോത്തുംകടവ്
കപ്പോടത്ത് പാത്തുമ്മ (90) നിര്യാതയായി.
പരേത മലപ്പുറം കടുങ്ങപുരം സ്വദേശിനിയാണ്.
ഭർത്താവ്: കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റക്കാരൻ
കോലോത്തുംകടവ് കപ്പോടത്ത് പരേതനായ മൊയ്തീൻകുട്ടി
മക്കൾ – ഉണ്ണീൻ, മുഹമ്മദ്, അസീസ്, കോയ, ഹമീദ്, മറിയുമ്മ, ഹംസ.
മരുമക്കൾ – ആയിഷ കുട്ടി (വല്ലത്തായി പാറ), പാത്തുമ്മ (വല്ലത്തായി പാറ), പാത്തുമ്മേയി
(കൊണ്ടോട്ടി), ബിയാത്തു (തിരുവമ്പാടി), ജമീല (മലയമ്മ), ബൽക്കീസ് (തടപ്പറമ്പ്).
മയ്യിത്ത് നിസ്കാരം നാളെ (28-10-2023- ശനിയാഴ്ച)
രാവിലെ 09:00-മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ



