LOCAL NEWSTHIRUVAMBADY

തമ്പലമണ്ണ മൂരിയപ്പടിക്കൽ മാളു നിര്യാതയായി

തിരുവമ്പാടി: തമ്പലമണ്ണ മൂരിയപ്പടിക്കൽ പരേതനായ അപ്പുണിയുടെ ഭാര്യ മാളു (90) നിര്യാതയായി. മക്കൾ: ലീല, പരേതനായ രവീന്ദ്രൻ (കുഞ്ഞൻ), ബാലചന്ദ്രൻ, ശിവൻ. മരുമക്കൾ: ഭാസ്ക്കരൻ, സതി, രാധാമണി, ഷൈല. സംസ്കാരം ഇന്ന് (03-10-2023-ചൊവ്വ) ഉച്ച കഴിഞ്ഞ് 02:00- മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com