LOCAL NEWS

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത:പൊതുജനങ്ങൾക്കായി പൊതുതെളിവെടുപ്പ് നാളെ

തിരുവമ്പാടി; ആനക്കാംപൊയിൽ ( തിരുവമ്പാടി, നെല്ലിപൊയിൽ വില്ലേജുകൾ )മുതൽ വയനാട് ജില്ലയിലെ മേപ്പാടി വരെയുള്ള ഇരട്ട തുരങ്കപാതയുടെ (2+2 ലെയ്‌ൻ ) നിർമ്മാണത്തിനുള്ള പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ പൊതുജനങ്ങൾക്കായി പൊതുതെളിവെടുപ്പ് നടത്തുന്നു.നാളെ (ഡിസംബർ 13) 10.30 മുതൽ കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് പൊതു തെളിവെടുപ്പ് നടത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com