LOCAL NEWS

ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടന്ന വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ ചുവടെ :

വാണിമേൽ ഗ്രാമപഞ്ചായത്ത് വാർഡ് 14 (കൊടിയൂറ) :- അനസ് നങ്ങാണ്ടി (യുഡിഎഫ്) : 694 വോട്ടുകൾ – ടി കെ സുകുമാരൻ (എൽഡിഎഫ്) : 250 വോട്ടുകൾ
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 16 (ചല്ലിവയൽ) :- എൻ ബി പ്രകാശൻ മാസ്റ്റർ (യുഡിഎഫ്) : 926 വോട്ടുകൾ ജ്യോതി ബി എസ് പുത്തൂർ 615 വോട്ടുകൾ
മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (പുല്ലാളൂർ) :- സിറാജ് ചെറുവലത്ത് (യുഡിഎഫ്) : 610 വോട്ടുകൾ – അബ്ബാസ് ഒ കെ (എൽഡിഎഫ്) : 376 വോട്ടുകൾ
മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) :- വളപ്പിൽ റസാഖ് (യുഡിഎഫ്) : 573 വോട്ടുകൾ – പി എം മുനീർ (എൽഡിഎഫ്) : 302 വോട്ടുകൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com