LOCAL NEWS

ഇ – ലേലം ചെയ്യുന്നു

കോഴിക്കോട് സിറ്റിയിലെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്തും, കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിസരത്തും സ്റ്റേഷൻ ഹൗസ്‌ ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചു വരുന്ന അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണം അവസ്ഥയിലോ കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ ഏഴു വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com ലൂടെ ജനുവരി 31 രാവിലെ 11 മണി മുതൽ 03:30 വരെ ഓൺലൈനായി വില്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രസ്തുത വെബ്സൈറ്റിൽ എം എസ് ടി സി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയ്യർ ആയി പേര് രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0495 2722673

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com