KODANECHERYLOCAL NEWS

കണ്ണോത്ത് കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തകർന്നു

കോടഞ്ചേരി:നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തകർന്നു. കണ്ണോത്ത് കോടഞ്ചേരി റോഡിൽ പുലിമലയിൽ പടിയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. വൈദ്യുത പോസ്റ്റ് പാടെ തകർന്നു. പാലക്കാട് സ്വദേശികളുടെതാണ് അപകടത്തിൽപ്പെട്ട കാർ എന്നാണ് പ്രാഥമികവിവരം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com