LOCAL NEWSMUKKAMNews
മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസറെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും ഡ്രൈവറുമായ ഷിംജു (38)നെയും അമ്മ ശാന്ത (65) നെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നമംഗലം പയിമ്പ്ര സ്വദേശിയാണ് മരിച്ച ഷിംജു. കുന്നമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ച ഷിംജു അവിവാഹിതനും അമ്മ കിടപ്പ് രോഗിയുമായിരുന്നു.



