
തോട്ടുമുക്കം: അമ്പലപ്പറമ്പിൽ പരേതനായ ജോസഫ് മകൻ ജോസ് (ജോസ്കുഞ്ഞ്- 61) നിര്യാതനായി. ഭാര്യ : ഏലമ്മ കാരുംതകരക്കുന്നേൽ കൂടരഞ്ഞി മക്കൾ: സ്വപ്ന വിനോദ് പള്ളിപ്പറമ്പിൽ കൂമ്പാറ, ശില്പ ജിത്ത് തനിച്ചാമ്പോയിൽ കോടഞ്ചേരി
സംസ്കാരം: 09/02/2024 ന് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം, രാവിലെ 8:00 മണിക്ക്



