LOCAL NEWSTHIRUVAMBADY

നിര്യാതനായി

തിരുവമ്പാടി പുന്നക്കൽ : കുരീക്കാട്ടിൽ ബേബി ജോൺ (63) നിര്യാതനായി.
ഭാര്യ : റോസമ്മ ബേബി കുറ്റ്യാനിക്കൽ കുടുംബാംഗം.
മക്കൾ: മേബിൾ ബേബി (ഫിനാൻഷ്യൽ അനലിസ്റ്റ്, യു.എൻ),ഡോ.മെബിൻ ബേബി (റേഡിയോളജിസ്റ്റ്.ലേക്ഷോർ ആശുപത്രി കൊച്ചി).
മൃതസംസ്കാര ചടങ്ങുകൾ നാളെ (31.12.2025 ബുധൻ ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ ആരംഭിച്ച് വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com