LOCAL NEWSNews

ലേലം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാർഡിലുമായി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ച് വരുന്ന അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 95 വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന മാർച്ച് അഞ്ചിന് രാവിലെ 11 മണി മുതൽ നാല് മണി വരെ ഓൺലൈൻ ആയി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ് സൈറ്റിൽ എംഎസ്ടിസി ലിമിറ്റഡിന്റെ നിബന്ധനകൾക്ക് വിധേയമായി ബയർ ആയി പേര് റെജിസ്റ്റർ ചെയ്തു ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ : 0496 2523031

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com