
തിരുവമ്പാടി: വർഷങ്ങളായി തിരുവമ്പാടിയിൽ കരിങ്കല്ല് തൊഴിലാളിയും തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയുമായ മണ്ഡപത്തിൽ ബിൽഡിങ് സുന്ദരം (70) നിര്യാതനായി. ഭാര്യ: പളനി അമ്മ മക്കൾ: കനകൻ (ഖത്തർ), രവി, ലൈളിത്ത, പരേതനായ രാജൻ സംസ്കാരം ഇന്ന് 2. 15ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ.



