
തിരുവമ്പാടി: ചവലപ്പാറ തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലി (102) നിര്യതയായി. മക്കൾ : മറിയം (റിട്ടേ : അധ്യാപിക) ജോർജ് ജോസഫ് (റിട്ടേ : ഹെൽത്ത്) , പരതരായ മർത്തതോമസ്, മർക്കോസ്, ജോൺ , പരേതനായ ടി.ജെ പൗലോസ്. മരുമക്കൾ:സി പി പൗലോസ് ( റിട്ടേ : പോസ്റ്റ് മാസ്റ്റർ) തോമസ് വയനാട് , തെയ്യാമ്മ കക്കാട്, ചിന്നമ്മ,മേരി, ത്രേസ്യ ജോർജ്. സംസ്കാരം:നാളെ വൈകുന്നേരം 4.30 ന് തിരുവമ്പാടി സോക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.



