INFORMATIONKODIYATHOORLOCAL NEWSNews

അറിയിപ്പ് : റോഡ് അടച്ചു

തോട്ടുമുക്കം : വാലില്ലാപ്പുഴ റോഡ് കലുങ്ക് പ്രവർത്തി നടക്കുന്നതിനാൽ പുതിയനിടം ജംഗ്ഷനിൽ നിന്നും തുടങ്ങി വാലില്ലാപ്പുഴ കരിക്കാട് (മലപ്പുറം ജില്ലാ അതിർത്തി) 26/02/2024 തിങ്കള്‍ മുതൽ പ്രവർത്തി പൂർത്തീകരിക്കുന്നതു വരെ റോഡ് അടച്ചിടുന്നതായിരിക്കും. എല്ലാ യാത്രക്കാരും പുതിയനിടം ഗോതമ്പ് റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com