LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ ചെറായിൽ വേലായുധൻ (75) നിര്യാതനായി.
ഭാര്യ:ജാനകി
മക്കൾ:സുരേഷ്, ഗിരീഷ്
വിജയ, യമുന.
മരുമക്കൾ:ഷിജി,വിപിൻ.
സംസ്കാരം:ഇന്ന് (26.01.2026) തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com