LOCAL NEWS

കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് തീപിടിച്ച് രണ്ട് മരണം

കൊടുവള്ളി:സൗത്ത് കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീ പിടിച്ച് രണ്ട് പേർ പൊള്ളലേറ്റു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകട സ്ഥലത്ത് നിന്നും ലഭിച്ച ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് ആളെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com