കോടഞ്ചേരി : കടുത്ത ചൂടിന് ആശ്വാസമായി മലയോരമേഖലയിൽ വേനൽ മഴ എത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് 10 ജില്ലകളിൽ ഇന്ന് വേനൽ മഴ എത്തുമെന്ന് പ്രവചിച്ചിരുന്നു.കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പെയ്ത മഴ പൊടി ശല്യത്തിനും പരിഹാരമായി.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page