
രാവിലെ ഏഴുമുതല്‍ അഞ്ചുവരെ മലപ്പുറം ,നെരോക്കും ചാല്, അമ്പലപ്പടി, ആപ്പുറത്ത് പൊയില്‍ , ഏഴുമുതല്‍ അഞ്ചുവരെ പരനിലം, അരങ്ങില്‍ താഴം ,എതിരന്‍ മല, മുട്ടാഞ്ചേരി ,പൊയില്‍ താഴം, മുക്കടങ്ങാട്, കീഴുപറമ്പ് ,കരുവാരപൊറ്റമ്മല്’
എട്ട് മുതല്‍ നാലുവരെ കണയംകോട് ,കുറവങ്ങാട് ,മാവിന് ചുവട് ,എളാട്ടേരി ,കോമത്ത് കര,പപ്പന്‍കാട് ,കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച് , മീത്തലെകണ്ടി, ചെറിയ മങ്ങാട് ,വലിയ മങ്ങാട്,താഴങ്ങാടി
എട്ട് മുതല്‍ രണ്ടുവരെ
കൂരാച്ചുണ്ട് ടൗണ്‍ , ബസ് സ്റ്റാന്‍ഡ് പരിസരം ,മേലെ അങ്ങാടി , വട്ടച്ചിറ, മണ്ണുപൊയില്‍ ,ശങ്കര വയല്‍, കോഴിപ്പറമ്പ് ,ഇടിഞ്ഞ കുന്ന് കൂമുള്ളി ,കൂമുള്ളിവായനശാല, നാറാത്ത്
8.30 മുതല്‍ 5.30 വരെ വെള്ളോട്ട് അങ്ങാടി ,നടുവണ്ണൂര്‍ രജിസ്ട്രാര്‍ ഓഫീസ് പരിസരം,പുലപ്രക്കുന്ന്, ഉടുമ്പ്രമല, ചെങ്ങോട്ട് പാറ, നടുവണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒമ്പതുമുതല്‍ അഞ്ചുവരെ ഫറോക്ക് പേട്ട മുതല്‍ അലൂമിനിയം കമ്പനി റോഡ്, വി ടി റബ്ബര്‍ റോഡ്, തുമ്പപ്പാടം
ഒമ്പത് മുതല്‍ 12 വരെ വെള്ളന്നൂര്‍ റേഷന്‍ ഷോപ്പ്, വെള്ളന്നൂര്‍ വിരിപ്പില്‍ , താമരച്ചാലില്‍, ചെട്ടിക്കടവ് ,വെള്ളന്നൂര്‍ സബ്സ്റ്റേഷന് പരിസരം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.


