
തിരുവമ്പാടി:പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവ-83) നിര്യാതനായി. ദീർഘ കാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു ഭാര്യ: ആയിഷ മക്കൾ : ജമീല, ഫാത്തിമ, ജലീൽ, അഷ്‌റഫ്, സീന, സലീം മരുമക്കൾ : ഖാദർ (കൊല്ലം ) അസ്സൈൻ (തിരുവമ്പാടി) റംല (കൂമ്പാറ ), റുക്കിയ (പുൽപറമ്പ് ),നസീർ (എറണാകുളം ) ഹാജറ (കൊടുവള്ളി ). മയ്യിത്ത് നിസ്കാരം ഇന്ന്(13.04.2024) ഉച്ചക്ക് 12 മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ



