LOCAL NEWS

വോട്ടെടുപ്പ് തുടങ്ങി:ആദ്യം വോട്ട് ചെയ്തു കാന്തപുരം

താമരശ്ശേരി: രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു, ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം 168-ആം നമ്പർ ബൂത്തിൽ ആദ്യം വോട്ട് ചെയ്തു.ഈ തെരഞ്ഞെടുപ്പ് നിർണായകമായതാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഡോ.ഹകീം അസ്ഹരി യും വോട്ട് ചെയ്തു.പോളിങ് തുടങ്ങും മുമ്പേ ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com