News

പ്രത്യേക റേഷൻ അറിയിപ്പ്

മെയ്ദിനം പ്രമാണിച്ച് (ഒന്നാം തീയതി ബുധൻ) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയാണ്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 02 ,03 തീയ്യതികൾ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിനു ശേഷം മെയ് 4 (ശനി) മേയ് 5 (ഞായർ ) തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം 06/05 /2024 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com