LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

അറ്റകുറ്റപണികൾക്ക് വേണ്ടി തമ്പലമണ്ണ സബ് സ്റ്റേഷൻ വൈദ്യുതി വിച്ഛേദിച്ചതിനാൽ ഇന്ന് (6/5/2024) താമരശ്ശേരി & ഉറുമി സബ് സ്റ്റേഷനിൽ നിന്നുള്ള 11 Kv ഫീഡറുകൾ വഴിയാണ് തിരുവമ്പാടി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. ആയതിനാൽ വൈകിട്ട് 5:00 മണി വരെ പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com