KERALA NEWS

ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ മാ​താ​വ് മാ​ധ​വി കു​മാ​ര​ൻ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ചേ​രാ​നെ​ല്ലൂ​രി​ലെ ശ്മശാനത്തി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന്.മ​ക്ക​ൾ. ബാ​ഹു​ലേ​യ​ൻ, ധ​ർ​മ​ജ​ൻ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com