
കൂടരഞ്ഞി: കാരാട്ടുപാറ കോലംകുഴിയിൽ പരേതനായ തോമസിന്റെ മകൻ ജോർജ് (67) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (താളനാനിക്കൽ). മകൾ : റീനു (ദുബായ് ), തോമസ് കുട്ടി ( ഇലക്ട്രീഷ്യൻ) മരുമകൻ : ലിന്‍സ് കുപ്പോഴക്കൽ പുതുപ്പാടി സഹോദരങ്ങൾ: ജോസ്, ലില്ലിക്കുട്ടി, വെങ്ങാനത്ത് കോടഞ്ചേരി സംസ്കാരം: നാളെ (01-07-2024), ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.



