
നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഉണ്ണികുളം പടിക്കൽ വയൽ, ഒരങ്കോക്കുന്ന്, ദാറുൽ റഫ്മ, തലയാട് റേഷൻ ഷോപ്, താഴെ തലയാട്, തലയാട്, ചീടിക്കുഴി.
8 – 3 ഉണ്ണികുളം രാജഗിരി, വെളുത്താംപൊയിൽ, ശാന്തിനഗർ.∙
8 – 12 തിരുവമ്പാടി പുന്നക്കൽ, ചളിപ്പൊയിൽ, മഞ്ഞപൊയിൽ, മധുരമൂല.
∙ 8 – 5 പൂളക്കടവ് റോഡ് പരിസരങ്ങൾ, പൂളക്കടവ്.
8 – 5.30 ചക്കാലക്കൽ ഹൈസ്കൂൾ പരിസരം, പറയങ്ങൽ.
9 – 5 പയിമ്പ്ര മുതൽ പുറ്റുമണിൽതാഴം വരെ, പയിമ്പ്രക്കാവ്. അത്തോളി വികെ റോഡ്, വള്ളിക്കടവ്, ഉദയനഗർ.
12 – 4 തിരുവമ്പാടി കാരാട്ടുപാറ, തറിമറ്റം, നെല്ലാണിച്ചാൽ, വഴിക്കടവ്



