LOCAL NEWS

ഏ.കെ.ബി.ഒ കൊടുവള്ളി ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു.

പുതിയ പ്രസിഡൻ്റായി അനസ് തിരുവമ്പാടിയെ തെരഞ്ഞെടുത്തു

ഓമശ്ശേരി:ഓൾ കേരള ബ്യൂട്ടീഷൻ ഓർഗനൈസേഷൻ (AKBO) കൊടുവള്ളി ബ്ലോക്ക് കൺവെൻഷൻ ഓമശ്ശേരി ബസ്സ്റ്റാന്റ് സൽക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.കൺവെൻഷനിൽ ട്രഷറർ സാദിഖ് വെളിമണ്ണ ആദ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ അഭിലാഷ് കൂരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. സംഘടന കാര്യങ്ങൾ വിശദീകരണം ജില്ലാ സെക്രട്ടറി ജാഫർ കൊടിയത്തൂർ നിർവഹിച്ചു ചടങ്ങിൽ ജില്ലാബ്ലോക്ക്‌ സെക്രട്ടറി ഉമ്മർ ഓമശ്ശേരി, ട്രഷറർ ഹസ്സൻ കോയ കുറ്റികാട്ടൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അനസ് തിരുവമ്പാടി എന്നിവർ സംസാരിച്ചു. കൊടുവള്ളി ബ്ലോക്കിന്റെ പുതിയ ഭാരവാഹികളായി അനസ് തിരുവമ്പാടി പ്രസിഡന്റായും ഉമ്മർ ഓമശേരി സെക്രട്ടറിയായും സാദിഖ് വെളിമണ്ണ ട്രെഷറർ ആയും തിരഞ്ഞെടുത്തു ചടങ്ങിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com