
താമരശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു ചമൽ വെണ്ടേക്കുംചാൽ മലയിൽ പുത്തൻപുരയിൽ ദേവസ്യ (പാപ്പച്ചൻ) യുടെ മകൻ ഷിനോ എം.ഡി (40) നിര്യാതനായി. മാതാവ് റോസമ്മ (കിഴക്കെയിൽ കുടുംബാംഗമാണ്). ഭാര്യ : ജിസ്മി. മക്കൾ :കെവിൻ,മെൽവിൻ. സഹോദരി : സോണിയ. സംസ്കാരം: നാളെ (03-07-2024 ചൊവ്വാഴ്ച) വൈകുന്നേരം 04 മണിയ്ക്ക് സെന്റ് ജോർജ് ചർച്ച് ചമൽ



