LOCAL NEWSPUTHUPPADY

താമരശ്ശേരി ചുരത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

പുതുപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരം സംരക്ഷണ സമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു. ടാലെൻ മാർക്ക്‌ ബിൽഡേഴ്‌സ് സ്പോൺസർ ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ശരീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഷിജു ഐസക്ക് (വൈസ് പ്രസിഡന്റ് പുതുപ്പാടി ഗ്രാമപഞ്ചായത്ത്) അദ്യക്ഷത വഹിച്ചു.ബുഷ്‌റ ഷാഫി (മെമ്പർ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്),മോളി ആന്റോ (വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്‌സൺ, പുതുപ്പാടി ഗ്രാമ പഞ്ചയത്ത്), ഷംസു കുനിയിൽ (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്),ഒ.എം.റംല അസീസ് (ആരോഗ്യ – വിദ്യാഭ്യാസ ചെയർപേഴ്സൺ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത്), മൊയ്തു മുട്ടായി (പ്രസിഡന്റ് ചുരം സംരക്ഷണ സമിതി), ടാലെൻമാർക്ക്‌ പ്രതിനിധികളും സംബന്ധിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com