LOCAL NEWS

കൂരോട്ടുപാറ,കുറൂർ കുര്യന്റെ ഭാര്യ മേരി നിര്യാതയായി

നെല്ലിപ്പൊയിൽ, കൂരോട്ടുപാറ,കുറൂർ കുര്യന്റെ ഭാര്യ മേരി(69) നിര്യാതയായി. മകൾ:സ്നേഹ മേരി കുര്യൻ മരുമകൻ: ജോതിഷ് കാക്കനാട്ട്(ബത്തേരി,സി സി). സംസ്കാരം: ഇന്ന് (22/072024 തിങ്കൾ) വൈകിട്ട് 5.30 ന് കൂരോട്ടുപാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com