LOCAL NEWS
മുക്കം ,ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി

മുക്കം:ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി .മുക്കം അഗസ്ത്യ മുഴി – പാലത്തിന് താഴെ ഭാഗത്ത് നിന്നാണ് രക്ഷപെടുത്തിയത് .ഇന്ന് ഉച്ചക്ക് രണ്ടരമണിയോട് കൂടിയാണ് സംഭവം . ആളെ തിരിച്ചറിഞ്ഞില്ലപാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകുന്നത് കണ്ടത് .രക്ഷപ്പെടുത്തിയ സ്ത്രീയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു



