KOODARANCHILOCAL NEWS

കൂടരഞ്ഞിയിൽ കടകൾ നാളെ ഒരു മണിക്കൂർ അടച്ചിടും

കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റഗം പെരുമ്പൂള മുല്ലൂർ അഗസ്റ്റിൻ്റെ മകൻ ഷാജുവിൻ്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി കൂടരഞ്ഞിയിലെ മുഴുവൻ കടകളും നാളെ (26.07.2024) ഒരു മണിക്കൂർ നേരം(10 മുതൽ 11 മണിവരെ) അടച്ചിടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് പ്രസിഡൻറ് അറിയിച്ചു.

സംസ്കാര ചടങ്ങുകൾ നാളെ (26/7/24 വെള്ളി) രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മഞ്ഞക്കടവ് സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com