KOODARANCHILOCAL NEWS

ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

കൂടരഞ്ഞി:ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം.കൂടരഞ്ഞി, പട്ടോത്ത് അടഞ്ഞു കിടക്കുന്ന വീടിനകത്ത് പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ അറിയിച്ചതനുസരിച്ച് അവിടേക്ക് ഓടിക്കയറി വാതിൽ പൊളിച്ചു ആളിപടരുന്ന തീ അണച്ച്‌ വലിയൊരു അപകടം ഒഴിവാക്കിയ കോഴിക്കോട് ഡ്രൈവേഴ്സ് മെമ്പർനസീർ തടപ്പറമ്പിലിനും കൃത്യമായി ഇടപെടാൻ സഹായിച്ച കാർ ഡ്രൈവറും മാതൃകയായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com