
കോടഞ്ചേരി: റിട്ട:പോസ്റ്റുമാൻ മരുതിലാവ്,കുന്നുംപുറത്ത് ജോസ്കുട്ടി(70) നിര്യാതനായി. ഭാര്യ:ത്രേസ്സിയാമ്മ (ഗ്രേസ്സി ജോസ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ )കണ്ണോത്ത് വെട്ടത്ത് കുടുംബാംഗം മക്കൾ:ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്,മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്, (വലിയകൊല്ലി),ജൈസ് അക്കരപറമ്പിൽ(മേപ്പാടി). സംസ്കാരം:കോടഞ്ചേരിയിലെ തറവാട് കുന്നുംപുറത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം നാളെ (06/08/2024 ചൊവ്വ) വൈകിട്ട് 3 മണിക്ക് ചിപ്പിലിത്തോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ



