LOCAL NEWSMUKKAM

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം : കുറ്റിപ്പാല രാജീവ്കോളനിക്ക് സമീപം താമസിക്കുന്ന റാഹത് അൻവറിനെയാണ്(42) വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്.ദിവസങ്ങൾ പഴക്കം ചെന്ന നിലയിലാണ് മൃതദേഹം കട്ടിലിൽ കിടക്കുന്ന അവസ്ഥയിലാണ്

മുക്കം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ആയൽ വാസികൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.ഇയാൾ ഒറ്റക്കായിരുന്നു താമസം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com