LOCAL NEWS

തൊട്ടുംമുഴി കാടംകുളത്ത് ഡാഫ്ന തോമസ് നിര്യാതയായി

പുല്ലൂരാംപാറ : തൊട്ടുംമുഴി കാടംകുളത്ത് തോമസിൻ്റെ മകൾ ഡാഫ്ന തോമസ് (36) നിര്യാതയായി.
മാതാവ്: ലൂസി
സഹോദരങ്ങൾ: ഡയോണ , ഡാൽവിൻ,
സഹോദരീ ഭർത്താവ് – ജിതിൻ.
സംസ്കാരം ഇന്ന് (07-08-2024) വൈകുന്നേരം 5:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com