
കല്ലുരുട്ടി : അധികാരത്തിൽ ജേക്കബ് (പാപ്പു-80) നിര്യാതനായി.
ഭാര്യ : മേഴ്സി മാന്യത്ത്
മക്കൾ :
ഷനോജ്
ഷിൻ്റോ
ഷിജോ
മരുമക്കൾ:
ഷൈജ മുണ്ടിയാങ്കൽ
സൗമ്യ മണിക്കൊമ്പൽ
ജോസ്ന മരുതോലിക്കൽ
സഹോദരങ്ങൾ:
എ കെ ജോസ് (മുക്കം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്)
എ കെ ബേബി
എ കെ ഷാജൻ
സംസ്കാരം:
നാളെ (10.08.2024) ശനി വൈകുന്നേരം മൂന്നുമണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് ദേവാലയത്തിൽ



