LOCAL NEWSTHIRUVAMBADY

കാട്ടുപന്നി ശല്യം :ഇന്നും നാളെയും തിരുവമ്പാടി പ്രദേശത്ത് ഷൂട്ടർമാർ ഇറങ്ങും

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നികളെ വേട്ടയാടുന്നതിന് ഇന്നും നാളെയുമായി (ഒക്ടോബർ 26,27) രാത്രിയിൽ പ്രദേശത്തെ ഏഴോളം വരുന്ന ഷൂട്ടർമാർ ഇറങ്ങും.

കാട്ടുപന്നികൾ രൂക്ഷമായ പ്രദേശത്തെ കർഷകർ അതാത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരെ വിവരമറിയിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com