LOCAL NEWSTHIRUVAMBADY

മുത്താലം കണക്കൻ കുന്നുമ്മൽ ഉമ്മർ ഹാജി നിര്യാതനായി. 

മുക്കം: മുത്താലം മഹല്ല് സെക്രട്ടറി കണക്കൻ കുന്നുമ്മൽ ഉമ്മർ ഹാജി (60) നിര്യാതനായി.
ഏറെക്കാലം തിരുവമ്പാടിയിൽ ഹോട്ടൽ വ്യാപാര സ്ഥാപനം നടത്തിയിരുന്നു.
മാതാവ് : മറിയംബി.
ഭാര്യ : സുനിത ബീവി.
മക്കൾ : ആസാദ് (പ്രസിഡന്റ് ജെ.സി.ഐ കാരശ്ശേരി ), ഇർഷാദ്, നൗഷാദ്, നസീബ.
മരുമക്കൾ : അഷീഖ ആസാദ് പന്നൂർ, ആയിഷ മുൻഷിറ തെങ്ങിലക്കടവ്.
മയ്യിത്ത് നിസ്കാരം ഇന്ന് (21-02-2025) രാത്രി 9.30 ന് മുത്താലം ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com