
കൂമ്പാറ:കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകടമേഖലയായ ആനക്കല്ലംപാറയിൽ കക്കാടംപൊയിൽ നിന്നും മലയിറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു കലുങ്കിലിടിച്ചു രണ്ടുപേർക്ക് പരിക്ക്.ഇന്ന് വൈകിട്ട് 4.40 നായിരുന്നു അപകടം സംഭവിച്ചത്.പരിക്കേറ്റ രണ്ടുപേരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



