LOCAL NEWS

ശ്രീ നാരായണഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു.

തിരുവമ്പാടി:ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ 1270 -)o നമ്പർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ,170-ാം മത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നടന്നു. രാവിലെ എട്ടുമണിക്ക് ശാഖ പ്രസിഡന്റ് വി കെ സുരേന്ദ്രൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിശേഷാൽ ഗുരൂപൂജ ഗുരുപുഷ്പാഞ്ജലി സമൂഹപ്രാർത്ഥന പായസദാനം എന്നിവ നടന്നു.യൂണിയൻ .സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത് ശാഖ വൈസ് പ്രസിഡന്റ് വിനോദ് കെ ഡി, സെക്രട്ടറി:ഭാസി സി. ജി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, മാതൃസമിതി, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com