KODIYATHOORLOCAL NEWS

ചേന്ദമംഗലൂർ പൊറ്റശ്ശേരി കണ്ണങ്കര സാജിദ് നിര്യാതനായി.

ചേന്ദമംഗലൂർ: പൊറ്റശ്ശേരി കണ്ണങ്കര സാജിദ് (38) നിര്യാതനായി.
പിതാവ് : മുഹമ്മദ്.
മാതാവ് : ഫാത്തിമ.
ഭാര്യ : നസീബ കെ പി.
മക്കൾ : മുഹമ്മദ് സ്വാലിഹ് (ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), നിനാ ഫാത്തിമ (ജി എം യുപി സ്കൂൾ ചേന്ദമംഗല്ലൂർ ),
നിദ ഫാത്തിമ (അൻസാർ നഴ്സറി സ്കൂൾ വെസ്റ്റ് ചേന്ദമംഗലൂർ )
സഹോദരിമാർ: സഫൂറ ചാത്തമംഗലം, സാബിറ തിരുവമ്പാടി,ഷാഹിദ മുത്താലം.
മയ്യത്ത് നിസ്കാരം
രാത്രി 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com