
കൂടരഞ്ഞി : കൂമ്പാറ ആനയോട്, പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് പൊട്ടനാനിയിൽ (ഈരാറ്റുപേട്ട ). മക്കൾ : എൽസമ്മ മൈക്കിൾ, മേരിയമ്മ സെബാസ്റ്റ്യൻ, ഔസേപ്പച്ചൻ ജോസഫ് (ഈരാറ്റുപേട്ട ),ടോജോ ജോസഫ് (ഷാർജ ),മരുമക്കൾ : മൈക്കിൾ പുല്ലാനിക്കാവിൽ (കുറ്റ്യാടി ), ടി സി സെബാസ്റ്റ്യൻ തടത്തിൽ പുത്തൻ പുരയിൽ (ആനയോട് ), റീജ ഔസേപ്പച്ചൻ, ഷാലിയ ടോജോ. സംസ്കാര ശുശ്രുഷ 07/09/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് ആനയോട് ടി സി സെബാസ്റ്റ്യന്റെ വസതിയിൽ നിന്ന് ആരംഭിച്ചു തിരുവമ്പാടി സഭയുടെ കോടഞ്ചേരി മീന്മൂട്ടിയിലുള്ള സെമിത്തെരിയിൽ.



