LOCAL NEWSPUTHUPPADY

ചുരത്തിൽ ലോറി മറിഞ്ഞ് അപകടം:ഗതാഗതം തടസ്സം

താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി മറിഞ്ഞ് അപകടം. ഗതാഗത തടസ്സം നേരിടുന്നുണ്ട്.ലോറി റോഡിൽ നിന്നും മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഗതാഗത തടസ്സം നേരിടുമ്പോൾ മാന്യ യാത്രക്കാർ വാഹനങ്ങളുടെ നിര വൺവെ പാലിച്ചു സഹകരിക്കണമെന്ന് ട്രാഫിക് പോലീസും ചുരം സംരക്ഷണ സമിതിയും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com