Uncategorized

കോടഞ്ചേരി വാളിയാങ്കൽ ബേബി നിര്യാതനായി.

കോടഞ്ചേരി : വാളിയാങ്കൽ ബേബി (58) നിര്യാതനായി. ഭാര്യ: ഷീജ (തറപ്പേൽ) കണിചാർ. മക്കൾ: അനു , അഞ്ചു , അഞ്ജന. മരുമകൻ:വിപിൻ മലയിൽ കോടഞ്ചേരി. സംസ്കാരം:പിന്നീട് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com