
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 2024 ഒക്ടോബർ 1 നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.യോഗ്യത : ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനമെങ്കിലും ഉണ്ടായിരിക്കണം. ഡി സി എ / പി ജി ഡി സി എ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംങ് / കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിഗ്രി / കമ്പ്യൂട്ടർ സയൻസ് ഡിഗ്രി .ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാ ഴ്ചയ്ക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് 0495 225 5775നമ്പറിൽ ബന്ധപ്പെടുക.



