LOCAL NEWS

കാറ്റിൽ വ്യാപക കൃഷി നാശം

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് വീശിയ അതി ശക്തമായ കാറ്റിൽ ഫ്രാൻസിസ് കൊട്ടാരത്തിൽ എന്നവരുടെ 1500 ൽ അധികം വാഴകൾ നശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ സീന ബിജു, കൃഷി അസിസ്റ്റന്റ് അനൂപ് നാട്ടുകാർ ആയ ഷാജി വാഴപ്പിള്ളി, മാത്യു പല്ലാട്ട്, സണ്ണി ചെമ്പാട്ട് എന്നിവർ കൃഷിയിടം സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com