
പുല്ലുരാംപാറ :മുറംപാത്തി കുണ്ടോളംകണ്ടി മുഹമ്മദ് (78) നിര്യാതനായി.
ഭാര്യ : സഫിയ.
മകൾ :ഷബീർ ( ആലീഫ് മൊബൈൽസ് പള്ളിപ്പടി) സബീന ( നഴ്സ് – ഗവ. മെഡി.കോളേജ് കോഴിക്കോട്)
മരുമക്കൾ:ഷെമീർ (പുനൂർ ),ഷാദിയ ( മഞ്ചേരി ).
മയ്യത്ത് നിസ്കാരം : ഇന്ന് വ്യാഴം (25.12.2025 ) ഉച്ചയ്ക്ക് 12.45 ന് പുല്ലുരാംപാറ സുന്നി ജുമാ മസ്ജിദിൽ.



