LOCAL NEWS

കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (25/11/24 തിങ്കൾ)രാവിലെ 7 മണി മുതൽ 9 മണി വരെ സെമിത്തേരി, തിരുവമ്പാടി ബസ്സ്റ്റാൻ്റ്, ടൗൺ , ബീവറേജ്, സൂര്യ വസ്ത്രാലയം, ഹാരിസൺ, മാർടെക്സ്, 4 US പ്ലാസ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പേപ്പിലാം കോട് , BP പമ്പ്, അമ്പലപ്പാറ, വാലി ഹൈപ്പർമാർക്കറ്റ്, മിൽമുക്ക് ,താഴെ തിരുവമ്പാടി , തോട്ടത്തിൻ കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 3:00 മണി വരെ ഉല്ലാസ് നഗർ, മറിയപ്പുറം, കക്കുണ്ട്, കോക്കനട്ട് കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും മുതിയോട്ടുമ്മൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വാപ്പാട്ട്, ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗിമായുംനെല്ലാനിച്ചാലിൽ നിന്നും പമ്പഴിഞ്ഞപാറയിലേക്ക് HT ലൈൻ വലിക്കുന്നതിന പാമ്പഴിഞ്ഞപാറ ഭാഗങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായുംECSC OH വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഇരുമ്പകം ട്രാൻസ്ഫോർമർ പരിധിയിൽ , ഇരുമ്പകം – തുമ്പച്ചാൽ റോഡിലും LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ 8:30 മുതൽ വൈകിട്ട് മൂന്നുമണി വരെ മുളങ്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com