LOCAL NEWS

തിരുവമ്പാടി അഴകത്ത് ഡൊമിനിക് അന്തരിച്ചു

തിരുവമ്പാടി :റിട്ടയേർഡ് അധ്യാപകൻ അഴകത്ത് എ.എസ്.ഡൊമിനിക് (86) അന്തരിച്ചു. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യുപി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ : സിസിലി വയനാട് നടവയൽ മുഞ്ഞാട്ട് കുടുംബാംഗമാണ്.മക്കൾ: ബിനു ഡൊമിനിക് (USA), ബിബിൻ ഡൊമിനിക് (USA), ബിസ്മി ഡൊമിനിക് (ബാംഗ്ലൂർ). മരുമക്കൾ: സുനിൽ അമ്പലവയൽ (USA), ജൂലി മണക്കടവ് (USA), അനൂപ് നടവയൽ (ബാംഗ്ലൂർ).മൃതസംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com