KODANECHERYLOCAL NEWS

കണ്ണോത്ത് തുറവക്കൽ ത്രേസ്യാമ്മ  നിര്യാതയായി

കോടഞ്ചേരി :കണ്ണോത്ത് തുറവക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (82) to നിര്യാതയായി.
മക്കൾ: ബേബി, മേഴ്സി, പൗലോസ് (കുട്ടായി), ബാബു, ബിൻസി, സിസ്റ്റർ ബീന MSMI.
മരുമക്കൾ : ബിന്ദു (തേക്കനനിരപ്പേൽ, നീർവാരം), ജോസ് (നരിക്കുഴിയിൽ, കോനൂർക്കണ്ടി), ബിന്ദു (പനക്കവയലിൽ, കൂരാച്ചുണ്ട്), ബിന്ദു (തയ്യിൽ, കോടഞ്ചേരി), ജിജി (മുതുപ്ലാക്കൽ, കൂരാച്ചുണ്ട്).
സംസ്കാരം:നാളെ 06 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com