
കല്ലുരുട്ടി : പാറക്കൽ അഹ്മദ്കുട്ടി (70) നിര്യാതനായി. കല്ലാരുട്ടി അങ്ങാടിയിൽ പച്ചക്കറി,ചിക്കൻ വ്യാപാരിയായിരുന്നു.
ഭാര്യ: സൈനബ മക്കൾ :മജീദ്,സാജിദ,സൗജ മരുമക്കൾ:അശ്റഫ്(ഓമശ്ശേരി)ഗഫൂർ(കൊടുവള്ളി)സൗജ(തിരുവമ്പാടി) മയ്യിത്ത് നമസ്കാരം ഇന്ന് (25-07-2023 ചൊവ്വ) രാത്രി എട്ടു മണിക്ക് കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാൻ



